മത്സ്യങ്ങളെ അലങ്കാരത്തിനായി വളര്ത്തിയിരുന്നത് ചൈനക്കാരാണ് .അവയെ വിവിധ വൈവിധ്യങ്ങളിൽ ഓരോ സംഭരണികളിൽ അവർ വളർത്തിയിരുന്നു.ഇംഗ്ലണ്ടുകാർ മത്സ്യപ്രദര്ശനം നടത്തുകയും അതിനുവേണ്ടി ചൈനയിൽനിന്ന് മത്സ്യങ്ങളെ വരുത്തുകയും ചെയ്തിരുന്നു .ജലസസ്യങ്ങളും മറ്റും കൊണ്ട് അലങ്കരിച്ച ചില്ലുകൂടുകൾ അങ്ങനെ വ്യാപകമായി .ഇതിനെ ഹെൻട്രി ഗോസ്റ്റെ എന്ന പ്രകൃതിശാസ്ത്രഞ്ഞൻഅക്വാറിയം എന്ന് വിളിച്ചു .
Write your comments
ReplyDeleteഇത്തരം കാര്യങ്ങളൊക്കെ കുറച്ച് കൂടി കൂടുതൽ എഴുതൂ
ReplyDeleteകണ്ടെത്തലുകള്‍ തുടരട്ടെ..
ReplyDeleteആശംസകള്‍
Thanks nan ini ezhuthumpol kurach kode ezhutham
ReplyDeleteകൂടുതൽ എന്തെങ്കിലും എഴുതൂ ., മറ്റുള്ളവർക്ക് ഉപകാരപ്പെടും വിധം
ReplyDeleteExam ayathond kurach post onichit automatic akiyatha time kitiyila
ReplyDeleteഅങ്ങനെയാണ് അക്വേറിയം ചരിതം. അല്ലേ?
ReplyDeleteit seems unique and i like hat uniqness
ReplyDelete