Search This Blog

Saturday, October 12, 2013

FACE-KINI

ഫേസ്-കിനി
നമ്മളെ പേടിപ്പക്കാൻ വേണ്ടി കെട്ടിയ വേഷമൊന്നുമല്ല ഇത്.ഇത് ബീച്ചിലും മറ്റും കുളിക്കുമ്പോൾ യു-വി റേഡിയേഷൻ ഏൽക്കാതിരിയ്ക്കാൻ ചൈനക്കാർ കണ്ടുപിടിച്ച സൂത്രമാണു.ദേഹം മുഴുവനായി മറക്കുന്ന തരത്തിലാണു ഇത് നിർമിച്ചിരിക്കുന്നത് കണ്ണിനും മൂക്കിനും ദ്വാരങ്ങളുണ്ട് കെട്ടോ.ഈ മാസ്ക് ചൈനയിൽ വളരേ സാധാരണമാണ്.Stretchy fabric എന്ന bathing suits-ൽ ഉപയോഗിക്കുന്ന വസ്തുവിനെക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.ഇവയുടെ വർണ്ണവൈവിധ്യങ്ങൾ ഇവിടെ സുലഭമാണ്.

3 comments:

  1. സംഭവം കൊള്ളാം.. ഇവിടുത്തെ ഫ്രീക്കന്‍മ്മാരുടെ ഡ്രസ്സ്‌ പോലെയുണ്ട്.

    ReplyDelete